നിങ്ങളില്‍ ഉറങ്ങുന്ന നന്മ ഉണരാന്‍ തൊഴില്‍ അനുവദിക്കുന്നില്ല എന്ന് വരുന്നുണ്ടോ?
സാമൂഹ്യ ഉത്തരവാദിത്തം ഉള്ള ഒരാളാണ് താന്‍ എന്ന് തോന്നുന്നുണ്ടോ?
സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാതെ തന്നെ
സാമൂഹ്യ ധര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുമെന്ന് അറിയില്ലെന്നുണ്ടോ?
എങ്കില്‍ നവഗോത്ര സമൂഹം ഒരുക്കുന്ന തൊഴില്‍ ഗ്രാമത്തെ പറ്റി അറിയുക.
താഴെ ഉള്ള ലിങ്ക് വായിക്കുക. അഭിപ്രായം രേഖപ്പെടുത്തുക.
https://www.facebook.com/note.php?note_id=317079398340007
https://www.facebook.com/note.php?note_id=317079398340007

No comments:
Post a Comment