Thursday, February 7, 2019

വിളമ്പലിന്‍റെ രീതി ശാസ്ത്രം

ഊട്ടാന്‍ തുടങ്ങിയാലോ വിളമ്പിക്കൊടുത്താലോ അത് കഴിച്ചു കഴിയുന്നത് വരെ അടുത്തിരുന്നു ഉണ്ണുന്നവനെ ഹൃദയ പൂര്‍വ്വം പരിഗണിക്കുക എന്നതാകണം
വിളമ്പലിന്‍റെ രീതി ശാസ്ത്രം. 
അത് ഭക്ഷണത്തിലും സ്നേഹത്തിലും അറിവിലും സംരക്ഷണത്തിലും രാജത്വത്തിലും ഒരു പോലെ തന്നെ.


Serving is a parental deed which should not loose proximity, care  and affection