Tuesday, January 17, 2012

എനിക്ക് വളരെ കുറച്ചു കാര്യങ്ങള്‍ അറിയാം എന്നത് ശരിതന്നെ..

എന്നാലും ഒന്നറിയുക. അറിവ് ആരുടേയും കുത്തകയല്ല. എല്ലാരും ചിന്തിക്കുന്നു... എല്ലാര്‍ക്കും അറിയാം. അധികമാരും അവനവന്റെ ശേഷിയും ധര്‍മത്തെയും  ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം. ഓരോരോരുതരും കാണുന്നത് വ്യത്യസ്ഥ കോണുകളില്‍ ആണ് എന്നത് കൊണ്ട് തന്നെ, എല്ലാര്‍ക്കും പറയാനുണ്ടാകും. എല്ലാരും കൂടി ഉണ്ടാക്കുന്ന ഒരു വലിയ ബദല്‍ ആയിരിക്കാം നാളെയുടെ സുസ്ഥിതിക്കു ആവശ്യം. അതിനാല്‍ നിങ്ങളോരോരുത്തരും  പറഞ്ഞു തുടങ്ങുക..സമയമെടുത്തായാലും പറഞ്ഞു തുടങ്ങുക തന്നെ ചെയ്യുക. 

1 comment:

  1. ആതേ ... മനസ്സിലുള്ളത് പറയാതെ പോകരുത്!

    എന്റെ അഭിപ്രായത്തിൽ ഇന്നത്തെ ക്ഷയങ്ങൾക്ക് ബദലായി, ഓരോ വ്യക്തികളും അവനവനെത്തന്നെ നിർത്തുക. സ്വയം മാറേണ്ടതുണ്ടെങ്കിൽ അതിന് മടിച്ച് നിൽക്കാതിരിക്കുക. അതിലേക്ക് വേണ്ട പ്രോത്സാഹനം , ആ ബദൽ വേണമെന്ന് ഉറച്ച് വിശ്വസിക്കുന്നവരിൽ നിന്ന് ലഭ്യമാക്കുക.

    ReplyDelete